കണ്ണൂർ: പേവിഷബാധ സ്ഥിരീകരിച്ച അഞ്ചു വയസുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്.......
കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടന് ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫൊട്ടോഗ്രാഫര്‍ക്ക് മര്‍ദനം. ചിത്രം പകര്‍ത്തുന്നതിനിടെ നടന്റെ ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദിച്ചെന്ന് ദേവസ്വം ഫൊട്ടോഗ്രഫര്‍ സജീവ് നായരുടെ പരാതി. ......
കരിവെള്ളൂർ കൂക്കാനത്തെ മാങ്കുഴിയില്‍ ഹൗസില്‍ രാജേന്ദ്രനെ(55) യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തില്‍ പിടി കൂടിയത്.
വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ അന്നൂർ കൊരവയലിലായിരുന്നു കവർച്ച. ......
കായലോട് പറമ്പായിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിലെ രണ്ടു പ്രതികൾ വിദേശത്തേക്ക് കടന്നു. പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ കേസിലെ പ്രതികളായ സുനീർ, സക്കരിയ എന്നിവരാണ് വിദേശത്തേക്ക് കടന്നത്. ......
പി വി അൻവർ ജനപിന്തുണയുള്ള നേതാവെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നെന്നും പി.വി. ......
കണ്ണൂർ: പിണറായിയിൽ ആൾക്കൂട്ടവിചാരണയെത്തുടർന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ യുവതിയുടെ മാതാവിന്റെ ആരോപണങ്ങൾ തള്ളി പൊലീസ്.പറമ്പായിയിൽ റസീന മൻസിലിൽ റസീന(40)യുടെ മരണം ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്നും, യുവതിയുടെ ആൺസുഹൃത്തിന്റെ ഭീഷണിയെ തുടർന്നാണ് എന്നുമായിരുന്നു യുവതിയുടെ ഉമ്മയുടെ ആരോപണം. റസീനയുടെ സ്വർണവും പണവുമെല്ലാം ഇയാൾ തട്ടിയെടുത്തെന്നും റസീനയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ......
ആൾക്കൂട്ട വിചാരണയെ തുടർന്ന് ജീവനൊടുക്കിയ റസീനയുടെ ആൺസുഹൃത്തിനെതിരെ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. റസീനയുടെ പക്കൽനിന്നും ആൺസുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നാണ് റസീനയുടെ ഉമ്മയുടെ പരാതി. ......
ആൾക്കൂട്ട വിചാരണയെ തുടർന്ന് ആത്മഹത്യ ചെയ്ത കണ്ണൂർ കായലോട്ട് റസീനയുമായി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയെന്ന് ആൺസുഹൃത്ത് റഹീസ്. റസീനയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നില്ലെന്നും റഹീസ് പൊലീസിന് മൊഴിനൽകി. ......
കണ്ണൂർ: പിണറായിയിൽ ആൾക്കൂട്ട വിചാരണയെത്തുടർന്ന് ഭർതൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. സദാചാര പോലീസിങ്ങിനെ തുടർന്നല്ല മകൾ മരിച്ചതെന്നാണ് റസീനയുടെ ഉമ്മ വെളിപ്പെടുത്തുന്നത്. ......
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.......